Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅബ്​ദുസ്സലാം...

അബ്​ദുസ്സലാം സുല്ലമിയുടെ ഖബറടക്കം ഇന്ന്​

text_fields
bookmark_border
എടവണ്ണ: കഴിഞ്ഞദിവസം ഷാർജയിൽ നിര്യാതനായ ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ എ. അബ്ദുസ്സലാം സുല്ലമിയുടെ ഖബറടക്കം വെള്ളിയാഴ്ച നടക്കും. രാവിലെ ആറ് മുതൽ എടവണ്ണ മേത്തലങ്ങാടിയിലെ സുല്ലമിയുടെ വീട്ടിൽ ജനാസ നമസ്കരിക്കാൻ സൗകര്യമൊരുക്കും. തുടർന്ന് വൈകീട്ട് 4.30ന് എടവണ്ണ വലിയ ജുമാമസ്ജിദിലെ മയ്യിത്ത് നമസ്കാരശേഷം എടവണ്ണ ചെറിയപള്ളി (കല്ലുെവട്ടിപ്പള്ളി) ഖബർസ്ഥാനിൽ ഖബറടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story