Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകട്ടിൽ വിതരണം

കട്ടിൽ വിതരണം

text_fields
bookmark_border
പടപ്പറമ്പ്: കുറുവ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗം വയോജനങ്ങൾക്കുള്ള പ്രസിഡൻറ് മുല്ലപ്പള്ളി യൂസുഫ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് നസീറ മോൾ പാലപ്ര അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എൻ.പി. ഹംസ, സുലൈഖ കമ്പക്കോടൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ.പി. ഉണ്ണികൃഷ്ണൻ സ്വാഗതവും അസി. സെക്രട്ടറി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story