Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്‌കൂള്‍ വാര്‍ഷികാഘോഷം ...

സ്‌കൂള്‍ വാര്‍ഷികാഘോഷം നാളെ

text_fields
bookmark_border
മലപ്പുറം: കോഡൂർ ഐ.സി.ഇ.ടി പബ്ലിക് സ്‌കൂൾ 16ാം വാര്‍ഷികാഘോഷം 'റിപ്പിള്‍സ്-2018' ശനിയാഴ്ച നടക്കും. പൊതുസമ്മേളനം വൈകീട്ട് അഞ്ചിന് ജില്ല കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ അബ്ദുല്‍ ഖാദർ, പി.കെ. ഇബ്രാഹിം കുട്ടി, എം.കെ. മുഹ്‌സിൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story