Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

മുഞ്ഞക്കുളം^-ചിറ്റാടിമ്മൽ റോഡ് ഉദ്ഘാടനം

text_fields
bookmark_border
മുഞ്ഞക്കുളം-ചിറ്റാടിമ്മൽ റോഡ് ഉദ്ഘാടനം കൂട്ടിലങ്ങാടി: ജനകീയാസൂത്രണ പദ്ധതി പ്രകാരം ടാറിങ് പൂർത്തിയായ മുഞ്ഞക്കുളം-ചിറ്റാടിമ്മൽ റോഡ് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഏലച്ചോല ഹംസ ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് സാമൂഹിക ക്ഷേമ സ്ഥിരംസമിതിയധ്യക്ഷൻ സജീർ ചെറയകുത്ത്, നസീറ എന്നിവർ സംബന്ധിച്ചു. photo: mm munjakkulam chitadimmal road മുഞ്ഞക്കുളം-ചിറ്റാടിമ്മൽ റോഡ് ഏലച്ചോല ഹംസ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story