Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രഭാഷക ശിൽപശാല നാളെ

പ്രഭാഷക ശിൽപശാല നാളെ

text_fields
bookmark_border
തേഞ്ഞിപ്പലം: 2018 ജനുവരി മുതല്‍ മേയ് വരെ ആചരിക്കുന്ന സമസ്ത ആദര്‍ശ കാമ്പയിനി​െൻറ ഭാഗമായ പ്രഭാഷക ശില്‍പശാല ശനിയാഴ്ച രാവിലെ 10ന് ചേളാരി സമസ്താലയത്തില്‍ നടക്കും. 200 പ്രതിനിധികളാണ് പങ്കെടുക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story