Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎഴുത്തുകൂട്ടം ദ്വിദിന...

എഴുത്തുകൂട്ടം ദ്വിദിന ക്യാമ്പ്​

text_fields
bookmark_border
എഴുത്തുകൂട്ടം ദ്വിദിന ക്യാമ്പ് കോഴിക്കോട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 30 വയസ്സിൽ താഴെയുള്ള യുവ എഴുത്തുകാർക്കായി 'എഴുത്തുകൂട്ടം' ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലിൽ മാർച്ചിൽ ക്യാമ്പ് നടക്കും. പെങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ ബയോഡാറ്റ, സ്വന്തം രചന (കഥ/കവിത) സഹിതം ലൈബ്രറി കൗൺസിൽ, കെ. അനിരുദ്ധൻ റോഡ്, വഴുതക്കാട്, തൈക്കാട് പി.ഒ, തിരുവനന്തപുരം –14 എന്ന വിലാസത്തിൽ 2018 ഫെബ്രുവരി മൂന്നിനകം അപേക്ഷ സമർപ്പിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story