Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചോക്കാട് നാല്‍പത്...

ചോക്കാട് നാല്‍പത് സെൻറില്‍ കള്ളുഷാപ്പ് അനുവദിച്ചതില്‍ പ്രതിഷേധം

text_fields
bookmark_border
കാളികാവ്: ചോക്കാട് നാല്‍പത് സ​െൻറില്‍ ഗവ. ആശുപത്രിക്ക് സമീപം കള്ള് ഷാപ്പ് അനുവദിച്ചതില്‍ പ്രതിഷേധം വ്യാപകമാവുന്നു. ആശുപത്രി, ആദിവാസി കോളനി എന്നിവയില്‍നിന്ന് അധികം ദൂരമല്ലാത്ത മദ്യശാല കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനം തുടങ്ങി. കള്ള്ഷാപ്പ് ആരംഭിച്ചതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയവിവാദവും പുകയുന്നുണ്ട്‌.
Show Full Article
TAGS:LOCAL NEWS 
Next Story