Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:14 AM GMT Updated On
date_range 30 April 2018 5:14 AM GMTസ്വീകരണം നൽകി
text_fieldsbookmark_border
കോട്ടക്കൽ: ഓട്ടോ ചാർജ് പുതുക്കി നിശ്ചയിക്കുക, ഇൻഷുറൻസ് പ്രീമിയം വർധനവ് പിൻവലിക്കുക, കള്ള ടാക്സികൾക്കെതിരെ നടപടിയെടുക്കുക, ഓട്ടോമീറ്റർ കോമ്പൗണ്ടിങ് ചാർജ് 2,000 രൂപ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മേയ് 10ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിെൻറ പ്രചാരണാർഥം സംഘടിപ്പിച്ച ജാഥക്ക് കോട്ടക്കലിൽ . ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന ജാഥ സ്വീകരണ യോഗത്തിൽ ക്യാപ്റ്റൻ കെ.എസ്. സുനിൽകുമാർ സംസാരിച്ചു. ടി. കബീർ അധ്യക്ഷത വഹിച്ചു. കെ.കെ. മമ്മു, എൻ. ഉണ്ണികൃഷ്ണൻ, കാറ്റാടി കുമാരൻ, സി.എച്ച്. ആഷിഖ് എന്നിവർ സംസാരിച്ചു. ഇ.ആർ. രാജേഷ് സ്വാഗതം പറഞ്ഞു. പടം / ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന ജാഥക്ക് കോട്ടക്കലിൽ നൽകിയ സ്വീകരണം WA0043/ സ്വീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story