Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅവാർഡ് ലഭിച്ചത്...

അവാർഡ് ലഭിച്ചത് അർഹതക്കുതന്നെ ^നഗരസഭ

text_fields
bookmark_border
അവാർഡ് ലഭിച്ചത് അർഹതക്കുതന്നെ -നഗരസഭ നിലമ്പൂർ: 90 ശതമാനം പദ്ധതി വിഹിതവും 95 ശതമാനം നികുതി പിരിവും നടത്തിയതിനാണ് നിലമ്പൂർ നഗരസഭയെ സംസ്ഥാന സർക്കാറി‍​െൻറ അവാർഡിന് പരിഗണിച്ചതെന്ന് ചെയർപേഴ്സൻ പത്മിനി ഗോപിനാഥ്. സാമ്പത്തികമായി തകർച്ചയിലായിരുന്ന നഗരസഭയെ നികുതി പിരിവിലൂടെയും മറ്റും സാമ്പത്തികമായി ഉയർച്ചയിലേക്ക് കൊണ്ടുവരികയും ചെയ്തു. മുഖ‍്യമന്ത്രിയുടെ ഓഫിസും ജില്ല കലക്ടറുടെ ഓഫിസുമാണ് അവാർഡ് വിവരം അറിയിച്ചത്. നഗരസഭയിലെ ഒരു അംഗംതന്നെ അവാർഡിനെതിരെ സംസാരിക്കുന്നത് പദവിക്ക് ചേർന്നതല്ലെന്നും ചെയർപേഴ്സൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story