Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനരസിംഹ ജയന്തി...

നരസിംഹ ജയന്തി ആഘോഷിച്ചു

text_fields
bookmark_border
പൂക്കോട്ടുംപാടം: ആനക്കോട് ചെട്ടിപ്പാടം ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ . ആധ്യാത്മിക പ്രഭാഷകന്‍ സന്തോഷ്‌ പാലുണ്ട നരസിംഹാവതാരവും കുടുംബ സങ്കല്‍പ്പവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ക്ഷേത്രം ശാന്തി രതീഷ്‌ ശർമ വിശേഷാല്‍ പൂജകള്‍ക്ക് കാര്‍മികത്വം നല്‍കി. മാതൃസമിതിയുടെ നേതൃത്വത്തില്‍ നാമജപവും കുട്ടികളുടെ സമൂഹനൃത്തവും നടന്നു. ക്ഷേത്രം ഭാരവാഹികളായ നരേന്ദ്രന്‍ കോഴിശീരി, പ്രമോദ് കൊട്ടപുളിക്കൽ, സുനില്‍കുമാര്‍ നെല്ലിപ്പറമ്പൻ, രാമചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story