Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിവിൽ സർവിസ് പരീക്ഷയിൽ ...

സിവിൽ സർവിസ് പരീക്ഷയിൽ ഷഫീഖിന് തിളങ്ങുന്ന വിജയം

text_fields
bookmark_border
ആലത്തൂർ: സിവിൽ സർവിസ് പരീക്ഷയിൽ എരിമയൂർ സ്വദേശി ഷഫീഖിന് തിളങ്ങുന്ന നേട്ടം. മൂന്ന് സ​െൻറ് സ്ഥലം മാത്രമുള്ള ചെറിയ വീട്ടിൽ താമസിക്കുന്ന നിർധന കുടുംബത്തിലെ അംഗമാണ് ഷഫീഖ്. മാതാപിതാക്കളും സഹോദരിയുമടങ്ങിയതാണ് ഷഫീഖി​െൻറ കുടുംബം. വിക്ടോറിയ കോളജിൽനിന്ന് ബിരുദം നേടിയ ശേഷം തിരുവനന്തപുരത്ത് സിവിൽ സർവിസ് അക്കാദമിയിൽ ചെറിയ കാലം പരിശീലനം നേടിയിരുന്നു. മലയാളത്തിൽ പരീക്ഷ എഴുതിയാണ് ഷഫീഖ് ഉന്നതവിജയം നേടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story