Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:11 AM GMT Updated On
date_range 29 April 2018 5:11 AM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
എടവണ്ണ: കിഴിശ്ശേരി 33 കെ.വി സിംഗിൾ സർക്യൂട്ട് ലൈൻ പുതുക്കി ഡബിൾ സർക്യൂട്ട് ലൈനാക്കി മാറ്റുന്ന പ്രവൃത്തികൾ നടന്നുവരുന്നതിനാൽ ഏപ്രിൽ 30 മുതൽ മേയ് 30 വരെയുള്ള ദിവസങ്ങളിൽ പകൽസമയത്ത് എടവണ്ണ, തിരുവാലി, മമ്പാട്, വണ്ടൂർ, വാണിയമ്പലം, പാണ്ടിക്കാട്, കാളികാവ്, കരുവാരകുണ്ട്, മേലാറ്റൂർ, തുവ്വൂർ എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളുടെ കീഴിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് മലപ്പുറം ട്രാൻസ്മിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story