Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപത്മശാലിയ സംഘം ജില്ല...

പത്മശാലിയ സംഘം ജില്ല സമ്മേളനം ഇന്ന്​

text_fields
bookmark_border
മലപ്പുറം: കേരള പത്മശാലിയ സംഘം ജില്ല സമ്മേളനം ഞായറാഴ്ച പരപ്പനങ്ങാടി ചെട്ടിപ്പടി പുത്തൻതെരു മഹാഗണപതി േക്ഷത്ര മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് പ്രകടനവും നടക്കും. ജില്ല സെക്രട്ടറി സി. സേതുമാധവൻ, ചിറക്കൽ വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story