Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:06 AM GMT Updated On
date_range 29 April 2018 5:06 AM GMTസന്തോഷ് ട്രോഫി ജേതാക്കൾക്ക് സ്വീകരണം
text_fieldsbookmark_border
മലപ്പുറം: ജില്ല ഫുട്ബാൾ അസോസിയേഷെൻറ നേതൃത്വത്തിൽ സന്തോഷ് ട്രോഫി ഫുട്ബാൾ ജേതാക്കൾക്ക് സ്വീകരണം നൽകി. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.എഫ്.എ പ്രസിഡൻറ് കാഞ്ഞിരാല അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. താരങ്ങളായ മുഹമ്മദ് ഷരീഫ്, ജിയാദ് ഹസൻ, കെ.എഫ്.എ എക്സിക്യൂട്ടിവ് അംഗം എം. മുഹമ്മദ് സലീം, ഡി.എഫ്.എ െസക്രട്ടറി കെ. സുരേന്ദ്രൻ, സി.കെ. അബ്ദുറഹ്മാൻ, സി. സുരേഷ്, ഡോ. സുധീർ കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story