Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസോക്കർ അല: സോക്കർ...

സോക്കർ അല: സോക്കർ സുൽത്താൻ അരീക്കോടിന്​ ജയം

text_fields
bookmark_border
എടവണ്ണ: സോക്കർ അല ഫുട്ബാൾ ടൂർണമ​െൻറിൽ സോക്കർ സുൽത്താൻ അരീക്കോടിന് ജയം. ഏറനാട് സ്പോട്ടിങ് കൊണ്ടോട്ടിയെ 2-1നാണ് തോൽപിച്ചത്. ആദ്യ നാലാം മിനിറ്റിൽ അരീക്കോടി​െൻറ കേരള ബ്ലാസ്റ്റേഴ്സ് താരം എം.പി. സക്കീർ വലകുലുക്കി. രണ്ടാം പകുതിയുടെ ആറാം മിനിറ്റിൽ കൊണ്ടോട്ടിയുടെ ഐ.എസ്.എൽ താരം സ്റ്റീഫൻ ഹൈറിക് ഗോൾ മടക്കി. തുടർന്ന് 53ാം മിനിറ്റിൽ അരീക്കോടിന് ലഭിച്ച പനാൽറ്റി ടൈറ്റസ് ഗോളാക്കി. ഞായറാഴ്ച കോവളം എഫ്.സി തിരുവനന്തപുരവും ഏറനാട് സ്പോട്ടിങ് കൊണ്ടോട്ടിയും ഏറ്റുമുട്ടും. പടം.. എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിൽ സോക്കർ സുൽത്താൻ അരീക്കോടും ഏറനാട് സ്പോട്ടിങ് കൊണ്ടോട്ടിയും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്
Show Full Article
TAGS:LOCAL NEWS 
Next Story