Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിളംബര ജാഥ നടത്തി

വിളംബര ജാഥ നടത്തി

text_fields
bookmark_border
പുലാമന്തോൾ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുലാമന്തോൾ യൂനിറ്റി​െൻറ നേതൃത്വത്തിൽ ഞായറാഴ്ച നടക്കുന്ന വാർഷിക ജനറൽബോഡി യോഗത്തി​െൻറ പ്രചാരണാർഥം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുലാമന്തോൾ യൂനിറ്റ് . യൂനിറ്റ് പ്രസിഡൻറ് അസീസ് ഏർബാദ്, സെക്രട്ടറി അശ്റഫ് ചന്തം, ട്രഷറർ സമദ് ചോക്ലേറ്റ് എന്നിവർ നേതൃത്വം നൽകി. വാർഷിക ജനറൽബോഡി യോഗത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് നാല് മുതൽ പുലാമന്തോളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story