Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റ്...

കാലിക്കറ്റ് സർവകലാശാലയിലേക്ക് എംപ്ലോയീസ്​ ഫോറം മാർച്ച്

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലയത്തിലേക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ലോയീസ് ഫോറം പ്രവർത്തകർ മാർച്ച് നടത്തി. എംപ്ലോയീസ് ഫോറം ജനറൽ സെക്രട്ടറി സുരേഷ് കുമാറിനെ അന്യായമായി ബത്തേരിയിലേക്ക് സ്ഥലംമാറ്റാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് മാർച്ചും വിശദീകരണ യോഗവും നടത്തിയത്. സംഘടന പ്രസിഡൻറ് കെ.എഫ്. മനോജ് ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സുനിൽകുമാർ, ബി.കെ. പ്രേമരാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story