Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:20 AM GMT Updated On
date_range 28 April 2018 5:20 AM GMTജാഗ്രത പാലിക്കണം വിളയൂർ തടയണ ഇന്ന് തുറക്കും
text_fieldsbookmark_border
അറ്റകുറ്റപ്പണി മേയ് 10 വരെ പട്ടാമ്പി: അറ്റകുറ്റപ്പണിക്കായി വിളയൂർ തടയണ ശനിയാഴ്ച തുറക്കും. പുഴയോരവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൊപ്പം, വിളയൂർ, കുലുക്കല്ലൂർ പഞ്ചായത്തുകൾക്കായി ജില്ല പഞ്ചായത്താണ് തടയണ നിർമിച്ച് 2014 ജൂൺ ഒന്നിന് നാടിന് സമർപ്പിച്ചത്. ഓരോ വർഷവും നടക്കേണ്ട അറ്റകുറ്റപ്പണിയാണ് ഒന്നിച്ച് നടത്തുന്നത്. മേയ് 10 വരെ നവീകരണവും ശുചീകരണവും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story