Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനോക്കുകുത്തിയായി...

നോക്കുകുത്തിയായി റെയിൽവേ മേൽപ്പാലം; യാത്രക്കാരുടെ നടത്തമിപ്പോഴും പാളം മുറിച്ചുതന്നെ

text_fields
bookmark_border
വള്ളിക്കുന്ന്: ഏറെക്കാലത്തെ കാത്തിരിപ്പിനും മുറവിളിക്കും ഒടുവിൽ നിർമാണം പൂർത്തിയായ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം നോക്കുകുത്തി. യാത്രക്കാരുടെ യാത്ര ഇപ്പോഴും പാളം മുറിച്ചുകടന്നു തന്നെ. ഇത് ഏറെ അപകട ഭീഷണി ഉയർത്തുകയാണ്. ഒട്ടുമിക്ക ട്രെയിനുകൾക്കും വള്ളിക്കുന്നിൽ സ്റ്റോപ്പില്ല. ഇതുകൊണ്ടുതന്നെ അമിത വേഗതയിലാവും ട്രെയിനുകൾ കടന്നുപോവുക. വർഷങ്ങൾക്ക് മുൻപ് തന്നെ നിർമാണം പൂർത്തിയായെങ്കിലും ഇതുവരെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. റെയിലി​െൻറ കിഴക്കുവശത്ത് സ്ഥിതിചെയ്യുന്ന സ്കൂളിലേക്കുള്ള കുട്ടികൾ ഉൾപ്പെടെ പാളം മുറിച്ചുകടന്നാണ് യാത്ര ചെയ്യുന്നത്. സ്കൂൾ തുറക്കുന്നതിന് മുൻപെങ്കിലും മേൽപ്പാലം തുറന്നുകൊടുക്കണമെന്നും പാളം മുറിച്ചു കടക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story