Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടി.കെ. കുഞ്ഞീതു ഹാജി...

ടി.കെ. കുഞ്ഞീതു ഹാജി സ്മാരക എക്സിക്യൂട്ടിവ് ഹാൾ ഉദ്ഘാടനം

text_fields
bookmark_border
വേങ്ങര: ടി.കെ. കുഞ്ഞീതു ഹാജി സ്മാരക എക്സിക്യൂട്ടിവ് ഹാൾ ഉദ്ഘാടനവും അനുസ്മരണവും വേങ്ങരയിൽ പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. എ.കെ. കുഞ്ഞീതുട്ടി അധ്യക്ഷത വഹിച്ചു. പി. അസീസ് ഹാജി, ടി.കെ. സുന്ദരൻ, കുഞ്ഞി മുഹമ്മദ് പൂക്കോട്ടുപാടം, നൗഷാദ് കളപ്പാടൻ, കെ. ബഷീർ, ഗഫൂർ കോട്ടക്കൽ, നിസാർ കോട്ടക്കൽ, കെ.കെ.എച്ച്. തങ്ങൾ, എം.കെ. സൈനുദ്ദീൻ, അഷ്ഫ് തങ്ങൾ വി.കെ. പടി, അക്രം ചുണ്ടയിൽ, ഷാജഹാൻ, ഫൈസൽ മഞ്ചേരി എന്നിവർ സമസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story