Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ് സുരക്ഷവാരം:...

റോഡ് സുരക്ഷവാരം: ബോധവല്‍ക്കരണ പരിപാടി

text_fields
bookmark_border
തേഞ്ഞപ്പലം: റോഡപകടങ്ങളില്‍ പരിക്കേറ്റവരുടെ അനുഭവ വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയ ബോധവല്‍ക്കരണ പരിപാടി കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ചു. റോഡ് സുരക്ഷ വാരാചരണത്തി​െൻറ ഭാഗമായ പരിപാടിയില്‍ ശ്രീജേഷ് പി. ഗോപി, എം. മിനി തുടങ്ങിയവര്‍ അനുഭവങ്ങള്‍ വിവരിച്ചു. റോഡപകടങ്ങളുടെ വിഡിയോ പ്രദര്‍ശനവും നടത്തി. ഭരണവിഭാഗം ജോയിൻറ് രജിസ്ട്രാര്‍ സി.എസ്. മോഹനകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. റിലേഷ് സംസാരിച്ചു. കുഞ്ഞിരാമന്‍ വൈദ്യര്‍ എന്‍ഡോവ്‌മ​െൻറ് സ്വര്‍ണമെഡല്‍ വിതരണം തേഞ്ഞിപ്പലം: പഞ്ചവത്സര എല്‍.എല്‍.ബി പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കായി കുഞ്ഞിരാമന്‍ വൈദ്യരുടെ സ്മരണാർഥം നല്‍കുന്ന സ്വര്‍ണമെഡല്‍ ഏപ്രില്‍ 30ന് രാവിലെ 11ന് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ വിതരണം ചെയ്യും. 2016-17 വര്‍ഷം റോഷ്‌നി മുരളീധരനാണ് മെഡലിന് അര്‍ഹയായത്. ചടങ്ങില്‍ ഭരത്ഭൂഷണ്‍ ഐ.എ.എസ് മുഖ്യാതിഥിയാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story