Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഫീർ വധം: നാലാം...

സഫീർ വധം: നാലാം പ്രതിക്ക്​ ജാമ്യം

text_fields
bookmark_border
കൊച്ചി: മുസ്‌ലിം ലീഗ് പ്രവര്‍ത്തകൻ മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലെ സഫീർ വധക്കേസിലെ നാലാം പ്രതിക്ക് ഹൈകോടതിയുടെ ജാമ്യം. മുഹമ്മദ് സുബ്ഹാനാണ് കര്‍ശന ഉപാധികളോടെ സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 25ന് രാത്രി സഫീറിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ 27 മുതല്‍ സുബ്ഹാന്‍ ജയിലിലാണ്. നിരപരാധിയാണെന്നും വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് പ്രതിയാക്കിയതെന്നും ഹരജിക്കാരൻ വാദിച്ചു. മണ്ണാര്‍ക്കാട് ജെ.എഫ്.സി.എം കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story