Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉദിത് ചൈതന്യജി 29ന്...

ഉദിത് ചൈതന്യജി 29ന് ചേലേമ്പ്രയിൽ

text_fields
bookmark_border
ചേലേമ്പ്ര: ഭാഗവതാചാര്യന്‍ സംപൂജ്യ സ്വാമി ഉദിത് ചൈതന്യജി ഞായറാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് അഞ്ചുവരെ ചേലേമ്പ്ര എളന്നുമ്മല്‍ മഹാശിവക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം നടത്തും. ഇതോടൊപ്പം ഹരിനാമ കീര്‍ത്തനാലാപനം, നാരായണീയാലാപനം, സമൂഹ വേദ മന്ത്രജപം എന്നിവയും നടത്തും. ഉച്ചക്ക് യജ്ഞത്തോടനുബന്ധിച്ച് രാമനാട്ടുകര സതീശന്‍ ആൻഡ് പാര്‍ട്ടിയുടെ ഭജന്‍സും ഉണ്ടാവും. ധര്‍മസാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും. ഫോൺ: 9645565263.
Show Full Article
TAGS:LOCAL NEWS 
Next Story