Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരശ്മി ചലച്ചിേത്രാത്സവം...

രശ്മി ചലച്ചിേത്രാത്സവം നാളെ

text_fields
bookmark_border
മലപ്പുറം: രശ്മി ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മേടമാസ ചലച്ചിേത്രാത്സവം ശനിയാഴ്ച രാവിലെ 9.30ന് മലപ്പുറം എൻ.ജി.ഒ യൂനിയൻ ഓഡിറ്റോറിയത്തിൽ തുടങ്ങും. യുവനടി ഗായത്രി ഉദ്ഘാടനം ചെയ്യും. ഇറാൻ ചിത്രം നഫാസ്, മിന്നാമിനുങ്ങ് എന്നിവ പ്രദർശിപ്പിക്കും. ഫോൺ: 9447395360.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story