Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:05 AM GMT Updated On
date_range 2018-04-27T10:35:59+05:30അപേക്ഷ ക്ഷണിച്ചു
text_fieldsവണ്ടൂർ: പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെ കീഴിൽ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നതിനുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് . കോഴ്സ് കാലാവധി നാല് മാസം. ക്ലാസുകൾ പൊതു അവധി ദിവസങ്ങളിൽ മാത്രം. വിദ്യാഭ്യസ യോഗ്യത എട്ടാം ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക്: 9447881303.
Next Story