Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:05 AM GMT Updated On
date_range 27 April 2018 5:05 AM GMTപരിവാര്‍ വാര്‍ഷികവും കുടുംബസംഗമവും
text_fieldsbookmark_border
കരുവാരകുണ്ട്: ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ 'പരിവാര്‍' കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി വാര്‍ഷികവും കുടുംബസംഗമവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മഠത്തില്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എം.ടി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. നൗഷാദ്, സി.കെ. ബിജിന, സ്ഥിരം സമിതി അധ്യക്ഷന്‍ പി. ഷൗക്കത്തലി, ഷീബ പള്ളിക്കുത്ത്, കെ. മുഹമ്മദ് മാസ്റ്റര്‍, വി. ആബിദലി, വി. ഷബീറലി, എസ്.ഐ പി. ജ്യോതീന്ദ്രകുമാര്‍, ജാഫര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കരുവാരകുണ്ട് പ്രസിഡൻറ് ഹംസ മലനാട്, ഇംതിയാസ് ബാബു, എന്‍.കെ. അബ്ദുറഹ്മാന്, മുഹമ്മദലി, അനില്‍ പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story