Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനകീയാസൂത്രണ പദ്ധതി: ...

ജനകീയാസൂത്രണ പദ്ധതി: ഗുണഭോക്തൃ അപേക്ഷകള്‍ സ്വീകരിക്കുന്നു

text_fields
bookmark_border
വേങ്ങര: ഊരകം ഗ്രാമപഞ്ചായത്ത്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, മലപ്പുറം ജില്ല പഞ്ചായത്ത് എന്നിവ 2018-19 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി വ്യക്തിഗതാനുകൂല്യങ്ങള്‍ നല്‍കുന്ന പ്രോജക്ടുകളിലേക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ 30 വരെ ഊരകം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സ്വീകരിക്കും. മലപ്പുറം ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീലുള്ള സ്കൂട്ടര്‍, പട്ടികജാതി യുവതി-യുവാക്കള്‍ക്ക് പ്രീ റിക്രൂട്ട്മ​െൻറ്/സെക്യൂരിറ്റി ട്രെയ്നിങ് എന്നീ പ്രോജക്ടുകളുടെ ഫോറം ഊരകം പഞ്ചായത്ത് ഓഫിസില്‍ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story