Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിമ്പുഴ പഞ്ചായത്ത്‌...

കരിമ്പുഴ പഞ്ചായത്ത്‌ ഓഫിസ് സി.പി.എം ഉപരോധിച്ചു

text_fields
bookmark_border
ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്ത്‌ യു.ഡി.എഫ് ഭരണസമിതിയുടെ അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ സി.പി.എം പഞ്ചായത്ത്‌ കമ്മിറ്റി കരിമ്പുഴ പഞ്ചായത്ത്‌ ഓഫിസ് ഉപരോധിച്ചു. ജില്ല കമ്മിറ്റി അംഗം കെ.എസ്‌. സലീഖ ഉദ്ഘാടനം ചെയ്തു. ഏരിയ അംഗം കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയ അംഗം എം. മോഹനൻ, ലോക്കൽ സെക്രട്ടറി മുസ്തഫ, സുബ്രഹ്മണ്യൻ, എം.ആർ. രാമചന്ദ്രൻ, സജീവ് കുമാർ എന്നിവർ സംസാരിച്ചു. ചിത്രവിവരണം: സി.പി.എം കരിമ്പുഴ പഞ്ചായത്ത് ഓഫിസ് ഉപരോധം കെ.എസ്. സലീഖ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story