Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയാത്രയയപ്പ്​

യാത്രയയപ്പ്​

text_fields
bookmark_border
മലപ്പുറം: സ്ഥലം മാറി പോകുന്ന മാധ്യമപ്രവർത്തകരായ റിപ്പോര്‍ട്ടര്‍ ജോമിച്ചന്‍ ജോസ്, വി.എച്ച്. പ്രവീണ്‍ കുമാര്‍, മനീഷ് മോഹന്‍ എന്നിവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പ്രസ് ക്ലബ് പ്രസിഡൻറ് ഐ. സമീല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് എടപ്പാൾ, സംസ്ഥാന കമ്മിറ്റി അംഗം സമീര്‍ കല്ലായി, വൈസ് പ്രസിഡൻറ് കെ.പി.ഒ. റഹ്മത്തുല്ല, വിമല്‍ കോട്ടക്കല്‍, ആര്‍. ഹനീഷ് കുമാര്‍, കെ.പി. മുസ്തഫ, ഫഹ്മി റഹ്മാനി, കെ. ജലീല്‍, പി. ഷംസീര്‍, ജോബിന്‍സണ്‍ ഐസക്, എസ്. മഹേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story