Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:11 AM GMT Updated On
date_range 26 April 2018 5:11 AM GMT'സ്നേഹസ്പർശം' ഉല്ലാസയാത്ര സംഘടിപ്പിച്ചു
text_fieldsbookmark_border
വള്ളുവമ്പ്രം: അത്താണിക്കൽ കാരുണ്യകേന്ദ്രത്തിന് കീഴിൽ പ്രതിമാസ പഠനസഹായം നൽകിക്കൊണ്ടിരിക്കുന്ന അനാഥകുട്ടികളെ ഉൾപ്പെടുത്തി വിനോദയാത്ര സംഘടിപ്പിച്ചു. പത്തിരിപ്പാല മൗണ്ട്സീനയിൽ നടന്ന സംസ്ഥാന കുടുംബ സംഗമത്തിൽ പങ്കെടുത്ത ശേഷം മലമ്പുഴ ഉദ്യാനവും ഡാമും പാർക്കും സംഘം സന്ദർശിച്ചു. യാത്രക്ക് കാരുണ്യകേന്ദ്രം ചെയർമാൻ എം. ഷഫീഖ് അഹ്മദും പി.കെ. മുഹമ്മദും (ആകാശവാണി കോഴിക്കോട്) നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story