Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതാപ് സിങ് ഷമി പുതിയ ...

പ്രതാപ് സിങ് ഷമി പുതിയ ഡി.ആർ.എം

text_fields
bookmark_border
പാലക്കാട്: പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജറായി (ഡി.ആർ.എം) പ്രതാപ് സിങ് ഷമി ചുമതലയേറ്റു. പടിഞ്ഞാറൻ-മധ്യ റെയിൽവേയുടെ സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജറായി നരേഷ് ലാൽവാനി പോയ ഒഴിവിലാണ് പുതിയ ഡി.ആർ.എം ആയി പ്രതാപ് സിങ് ഷമി ചുമതലയേറ്റത്. 1987 ബാച്ച് ഐ.ആർ.എസ്.എസ് (ഇന്ത്യൻ റെയിൽവേ സ്റ്റോർസ് സർവിസ്) ഉദ്യോഗസ്ഥനാണ്. 1989ലാണ് റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചത്. എം.ടെക്, എം.ബി.എ ബിരുദധാരിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story