Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:08 AM GMT Updated On
date_range 2018-04-26T10:38:59+05:30ആദരിച്ചു
text_fieldsകോട്ടക്കൽ: കേരള പ്രൈവറ്റ് സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ബഷീർ കുരുണിയനെ സ്കൂൾ പി.ടി.എ . മാനേജർ ഇബ്രാഹിം ഹാജി കറുത്തേടത്ത് അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡൻറ് ജുനൈദ് പരവക്കൽ പൊന്നാട അണിയിച്ചു. പ്രിൻസിപ്പൽ അലി കടവണ്ടി, സുബൈർ, ബാലമുരളി, ഹസ്സൻ കുട്ടി എന്നിവർ സംസാരിച്ചു.
Next Story