Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്റസ വാർഷികവും പൂർവ...

മദ്റസ വാർഷികവും പൂർവ വിദ്യാർഥി സംഗമവും

text_fields
bookmark_border
തിരൂരങ്ങാടി: കരിപറമ്പ് മദ്റസത്തുൽ ഇസലാഹിയ്യയുടെ 30ാം വാർഷികവും പൂർവ വിദ്യാർഥി സംഗമവും പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി.വി. യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് കുട്ടി മുൻഷി, അശ്റഫ് ചെട്ടിപ്പടി, ആയിശ ചെറുമുക്ക്, റംല ടീച്ചർ, മജീദ് കൊടശേരി, ഹംസ മ ണ്ടായപ്പുറത്ത് എന്നിവർ സംസാരിച്ചു. അയ്യൂബ് കുന്നുമ്മൽ സ്വാഗതവും ശാദുലി പുളിക്കൽ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story