Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:03 AM GMT Updated On
date_range 26 April 2018 5:03 AM GMTമേലാറ്റൂർ ഉച്ചാരക്കടവിൽ മൂന്ന് കോടിയുടെ കുഴൽപ്പണ വേട്ട
text_fieldsbookmark_border
മേലാറ്റൂർ: മേലാറ്റൂർ ഉച്ചാരക്കടവിൽ വാഹന പരിശോധനക്കിടെ വൻ കുഴൽപ്പണ വേട്ട. രഹസ്യവിവരത്തെ തുടർന്ന് മേലാറ്റൂർ എസ്.ഐ പി.കെ. അജിത്, അഡീഷണൽ എസ്.ഐ സാജൻ അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാറിൽ കടത്തുകയായിരുന്ന 3,34,84,500 രൂപ പിടിച്ചെടുത്തത്. ബുധനാഴ്ച രാവിലെ ഏഴിന് ഉച്ചാരക്കടവിൽ നിന്നാണ് കർണാടക രജിസ്ട്രേഷനുള്ള കാറിൽ വന്ന കൊടുവള്ളി സ്വദേശികളായ കുരിക്കൾ തൊടികയിൽ ബൈജു (42) ചേരിയാല അർഷദ് (21) എന്നിവർ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story