Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:20 AM GMT Updated On
date_range 2018-04-25T10:50:56+05:30ലോറിയുടെ ആക്സിൽ ഒടിഞ്ഞു; ഗതാഗതം മുടങ്ങി
text_fieldsകോട്ടക്കൽ: ലോഡുമായി പോവുകയായിരുന്ന ലോറിയുടെ ആക്സിൽ ഒടിഞ്ഞത് ഭീതി പരത്തി. കോട്ടക്കൽ ബസ്സ്റ്റാഡിനു മുൻവശത്താണ് സംഭവം. ഇതോടെ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. പുത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് വഴിയിൽ കുടുങ്ങിയത്. മണ്ണുമാന്തിയുടെ സഹായത്തോടെ വാഹനം പിന്നീട് മാറ്റി.
Next Story