Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാപ്പിളപ്പാട്ട്...

മാപ്പിളപ്പാട്ട് അന്താക്ഷരി

text_fields
bookmark_border
മലപ്പുറം: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും കേരള മാപ്പിള കലാ അക്കാദമി ജില്ല കമ്മിറ്റിയും സംയുക്തമായി കോട്ടക്കുന്നിൽ സംഘടിപ്പിച്ച സംകൃത പമഗരി മത്സരം കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.എം. കുട്ടി, കോഴിക്കോട് അബൂബക്കർ, ഒ.എം കരുവാരക്കുണ്ട്, ഫൈസൽ എളേറ്റിൽ, വിളയിൽ ഫസീല, 'സുഡാനി ഫ്രം നൈജീരിയ' സിനിമയിലെ ഉമ്മമാരായ സരസ, സാവിത്രി, സജ്ല സലീം, ഡോ. യൂസഫ് കാരക്കാട്, റജി മണ്ണേൽ, പി.ടി.എം ആനക്കര, അശ്റഫ് മഞ്ചേരി, ഇബ്രാഹിം മേളം, ഫാദർ സെവാരിയോസ്, മുഹമ്മദലി, മുഹമ്മദ് ഹാജി, നാണത്ത് കുഞ്ഞുമുഹമ്മദ്, എ.കെ മുസ്തഫ, അലവി നരിപ്പറ്റ, ലുക്മാൻ അരീക്കോട്, യോഗ്യൻ ഹംസ, രാധാകൃഷ്ണൻ പുവ്വത്തിങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story