Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാലിന്യ സംസ്കരണത്തിന്...

മാലിന്യ സംസ്കരണത്തിന് കോഡൂരിൽ ഹരിത കർമസേന

text_fields
bookmark_border
മലപ്പുറം: ഉറവിടത്തിൽ മാലിന്യ സംസ്കരണം എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി ഹരിത കർമസേനക്ക് പരിശീലനം. ഹരിത കേരളം മിഷനും കുടുംബശ്രീയും സംയുക്തമായി കോഡൂർ ഗ്രാമപഞ്ചായത്തിലുള്ളവർക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജൈവ, അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ഹരിത കേരളം മിഷ​െൻറ നേതൃത്വത്തിൽ 19 വാർഡുകളിൽനിന്ന് രണ്ടുപേർ വീതം പങ്കെടുത്തു. പ്രസിഡൻറ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ പി. രാജു, ജില്ല ശുചിത്വ മിഷൻ േപ്രാഗ്രാം ഓഫിസർ ഒ. ജ്യോതിഷ്, എസ്.ആർ.പി പി. ബാബുരാജ്, മെംബർ സെക്രട്ടറി കെ. പ്രഭാകരൻ, കുടുംബശ്രീ റിസോഴ്സ് പേഴ്സൻ സീന, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ ജുബി തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story