Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:11 AM GMT Updated On
date_range 25 April 2018 5:11 AM GMTകോൺഗ്രസിൽ ചേര്‍ന്നവര്‍ക്ക് സ്വീകരണം
text_fieldsbookmark_border
കരുളായി: വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവെച്ച് കോൺഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്കി. കരുളായി പിലാക്കോട്ടുപാടം പ്രദേശത്തെ യുവാക്കള്‍ക്കാണ് അംഗത്വം നല്കി സ്വീകരണം നല്‍കിയത്. ചടങ്ങില്‍ മുന്‍മന്ത്രി ആര്യാടന് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് വി.പി. സൂര്യനാരായണന് അധ്യക്ഷത വഹിച്ചു. എ. ഗോപിനാഥ്, വി.എസ്. ജോയ്, മുസ്തഫ, ഷംസീര്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ ppm2 കരുളായി പിലാക്കോട്ടുപാടത്ത് കോൺഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നവരെ ആര്യാടന് മുഹമ്മദ് സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story