Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല വനിത ക്രിക്കറ്റ്...

ജില്ല വനിത ക്രിക്കറ്റ് ടീം ​െതരഞ്ഞെടുപ്പ്

text_fields
bookmark_border
പെരിന്തൽമണ്ണ: ഉത്തരമേഖല അന്തർജില്ല മത്സരങ്ങൾക്കായുള്ള മലപ്പുറം ജില്ല (23ന് താഴെ) വനിത ക്രിക്കറ്റ് ടീമിനായുള്ള െതരഞ്ഞെടുപ്പ് ഏപ്രിൽ 28ന് രാവിലെ 10ന് പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തും. സെലക്ഷൻ ട്രയത്സിൽ പങ്കെടുക്കുന്നവർ അന്ന് രാവിലെ രജിസ്ട്രേഷൻ ഫീസ്, കളിയുപകരണങ്ങൾ, ക്രിക്കറ്റ് യൂനിഫോം എന്നിവ സഹിതം എത്തണമെന്ന് ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവർ 1995 സെപ്റ്റംബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവരാകണം. ഫോൺ: 9745201038.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story