Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനൈജീരിയയിൽ...

നൈജീരിയയിൽ ​ക്രിസ്​ത്യൻപള്ളിയിൽ വെടിവെപ്പ്​; 18 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
മകുർദി: നൈജീരിയയിൽ ക്രിസ്ത്യൻപള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ട് പുരോഹിതർ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. സ​െൻറ് ഇഗ്നേഷ്യസ് കാത്തലിക് പള്ളിയിലും ശവസംസ്കാര ചടങ്ങിലുമാണ് 30ഒാളം വരുന്ന സംഘം ആക്രമണം നടത്തിയത്. ചൊവ്വാഴ്ച പുലർച്ച അഞ്ചിനായിരുന്നു ആക്രമണം. ജോസഫ് ജോർ, ഫെലിക്സ് േട്യാലഹ എന്നീ വൈദികരാണ് കൊല്ലപ്പെട്ടത്. 16 പേരുടെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നൈജീരിയയിലെ സായുധസംഘങ്ങൾ നടത്തുന്ന കലാപത്തി​െൻറ തുടർച്ചയാണ് വെടിവെപ്പെന്ന് കരുതുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story