Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗെസ്​റ്റ്​...

ഗെസ്​റ്റ്​ ഇൻസ്​ട്രക്ടർ ഒഴിവ്

text_fields
bookmark_border
അരീക്കോട്: ഗവ. ഐ.ടി.ഐയിലെ ഇലക്ട്രീഷ്യൻ േട്രഡിലേക്ക് ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട േട്രഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/ബി. ടെക് ബിരുദവുമാണ് യോഗ്യത. കൂടിക്കാഴ്ച ഏപ്രിൽ 26ന് രാവിലെ 10.30ന്. ഫോൺ: 0483 2850238.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story