Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവസ്ത്രങ്ങൾ കൈമാറി

വസ്ത്രങ്ങൾ കൈമാറി

text_fields
bookmark_border
വള്ളുവമ്പ്രം: ചെറേക്കാട് ധർമഗിരി െഎഡിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികൾ ശേഖരിച്ച വസ്ത്രങ്ങൾ വിദ്യാർഥികളും സ്കൂൾ മാനേജറും അധ്യാപകരും ചേർന്ന് അത്താണിക്കൽ കാരുണ്യകേന്ദ്രം ഭാരവാഹികൾക്ക് കൈമാറി. പ്രിൻസിപ്പൽ കെ.ടി. അബൂബക്കർ, നുജൂം സഗീർ, കെ.ടി. അൻസാർ, പ്രശാന്ത് എന്നിവർ സംസാരിച്ചു. കാരുണ്യകേന്ദ്രം ചെയർമാൻ ശഫീഖ് അഹ്മദ്, അബ്ദുൽ റസാഖ് എന്നിവർ വിദ്യാർഥികൾക്ക് പാലിയേറ്റിവ് മോട്ടിവേഷൻ ക്ലാസ് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story