Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:08 AM GMT Updated On
date_range 2018-04-24T10:38:59+05:30mpdas2
text_fieldsചരമം ചന്ദ്രൻ പുളിക്കൽ: ചെറുകാവ് മിനി എസ്റ്റേറ്റ് പരേതനായ വള്ളിയമ്പി കോരുകുട്ടിയുടെ മകൻ ചന്ദ്രൻ (57) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുജിത്. സുധീഷ്. മരുമക്കൾ: ഷിൽമ, ദിൽഷ. വീരാൻ കൊണ്ടോട്ടി: മേലങ്ങാടി കോട്ടപറമ്പിൽ താമസിക്കുന്ന എം.കെ. വീരാൻ (68) നിര്യാതനായി. പഴയകാല സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: ആമിന. മക്കൾ: സലീന, നസീമ, ഹസീന, നാസർ. മരുമക്കൾ: ബഷീർ, ഷാഫി, മജീദ്, ജാസ്മിൻ.
Next Story