Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:06 AM GMT Updated On
date_range 24 April 2018 5:06 AM GMTആർ.വൈ.സി റബ്ബർക്കാട് ജേതാക്കൾ
text_fieldsbookmark_border
വെട്ടിച്ചിറ: കാസിനോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രണ്ടാമത് അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ പോസ്റ്റർ യുനൈറ്റഡ് പിലാത്തറയെ തോൽപ്പിച്ച് ആർ.വൈ.സി റബ്ബർക്കാട് ജേതാക്കളായി. ട്രോഫികൾ കമ്മിറ്റി ചെയർമാന്മാരായ െഎനിക്കുന്നൻ എറമു, പ്രഫ. കെ.പി. ഹസ്സൻ എന്നിവർ വിതരണം ചെയ്തു. മാറാക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. മൊയ്തീൻകുട്ടി, പഞ്ചായത്ത് അംഗങ്ങളായ അരീക്കാടൻ മമ്മു, എം.പി. സലീം എന്നിവരും കെ.എച്ച്. റസാഖ്, എസ്.എൻ. സെയ്തലവിയും സംബന്ധിച്ചു. ടൂർണമെൻറിലൂടെ സമാഹരിച്ച മുഴുവൻ തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story