Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒരേക്കർ ക്വാറിയിൽ 700...

ഒരേക്കർ ക്വാറിയിൽ 700 കിലോ മത്സ്യകൃഷി വിളവ്​

text_fields
bookmark_border
പെരിന്തൽമണ്ണ: ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടം പദ്ധതിയുടെ ഭാഗമായി കുന്നപ്പള്ളി കളത്തിലക്കര മാങ്കടകുഴി റഷീദി​െൻറ ക്വാറിയിൽ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. മത്സ്യകൊയ്ത്ത് ഉദ്ഘാടനം മഹല്ല് ഖതീബ് ഹംസ ഫൈസി നിർവഹിച്ചു. ക്വാറി ഉടമയും നഗരസഭ മത്സ്യ കർഷക ക്ലബ് സെക്രട്ടറിയുമായ എം.കെ. റഷീദ് അധ്യക്ഷത വഹിച്ചു. അബ്ദുറഊഫ്‌ തങ്കയത്തിൽ, നഗരസഭ അക്വാകൾച്ചർ പ്രമോട്ടർ മുഹമ്മദ് മുഫ്‌തി, ക്ലബ് ട്രഷറർ സിന്ധു, സി.പി. സുധീഷ് എന്നിവർ പങ്കെടുത്തു. 700 കിലോ വരുന്ന കട്ട്ല, മൃഗാല, രോഹു, തിേലാപ്പിയ, സിൽവർ ആവോലി, അസം വാള എന്നിവയാണ് ഒരേക്കർ വിസ്തൃതിയുള്ള ക്വാറിയിൽനിന്ന് വിളവെടുത്തത്. പടം.... pmna mc 2 കുന്നപ്പള്ളി കളത്തിലക്കര ക്വാറിയിൽനിന്ന് വിളവെടുത്ത മത്സ്യങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story