Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:02 AM GMT Updated On
date_range 2018-04-24T10:32:58+05:30വൈദ്യുതി മുടങ്ങും
text_fieldsവണ്ടൂർ: കെ.എസ്.ഇ.ബി ലൈനിലെ 11 കെ.വി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചക്ക് മൂന്നുവരെ മണലിമ്മൽ ബസ്സ്റ്റാൻഡ്, മാർക്കറ്റ് റോഡ് ട്രാൻസ്ഫോർമറുകളിൽ . വാണിയമ്പലം: കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ ഉച്ചക്ക് മൂന്നുവരെ പാലാമഠം, മൊടവങ്ങോട്, കാരാട് ട്രാൻസ്ഫോർമറുകളിൽ .
Next Story