Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹവാസ ക്യാമ്പ്...

സഹവാസ ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
തൂത: ദാറുല്‍ ഉലൂം വാഫി കാമ്പസ് വിദ്യാര്‍ഥി സംഘടന അല്‍മിറാസ് സ്റ്റുഡൻറ്സ് അസോസിയേഷൻ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന . ഡോ. തോമസ് ജോര്‍ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക് ഐഡിയോളജി എന്നതില്‍ എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡൻറ് ബഷീര്‍ ഫൈസി ദേശമംഗലം ക്ലാസെടുത്തു. ദഅ്‌വ സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പൽ ഹബീബുല്ല ഫൈസി പള്ളിപ്പുറം, നൗഫല്‍ ഹുദവി മണലായ, അലി ഫൈസി പാറല്‍, കുഞ്ഞീതുഹാജി എന്നിവര്‍ സംസാരിച്ചു. ഷാഫി വാഫി നേതൃത്വം നല്‍കി. യൂനിയന്‍ ചെയര്‍മാന്‍ സനീഫ്, സിറാജുദ്ദീന്‍ മണലായ, സുഹൈല്‍ കാരാകുര്‍ശ്ശി, ലത്തീഫ് മാടാല എന്നിവര്‍ പങ്കെടുത്തു. ഫുഡ് ഫെസ്റ്റിവല്‍ നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story