Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:02 AM GMT Updated On
date_range 2018-04-24T10:32:58+05:30nbr 4 huj
text_fieldsഹജ്ജ് പരിശീലന ക്ലാസ് 25ന് നിലമ്പൂര്‍: വണ്ടൂര്‍, നിലമ്പൂര്‍ നിയോജകമണ്ഡലം മേഖലയില്‍നിന്നുള്ള ഹജ്ജ് തീർഥാടകര്‍ക്കായുള്ള സാങ്കേതിക പരിശീലന ക്ലാസ് ഏപ്രിൽ 25ന് നിലമ്പൂര്‍ പീവീസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് പി.വി. അന്‍വര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫോൺ: 9400664747.
Next Story