Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹർത്താൽ: വണ്ടൂരിൽ...

ഹർത്താൽ: വണ്ടൂരിൽ മൂന്ന്​ പേർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
വണ്ടൂർ: സോഷ്യൽ മീഡിയ ഹർത്താലുമായി ബന്ധപ്പെട്ട് വണ്ടൂരിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി. വണ്ടൂർ കോക്കാടൻകുന്ന് തയ്യിൽ റാഷിദ് (19), തയ്യിൽ ബഷീർ (32), മരക്കുലംകുന്ന് ചെമ്പൻ റിസ്‌വാൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ വണ്ടൂർ സ്റ്റേഷനിൽ അറസ്റ്റിലായവരുടെ എണ്ണം 35 ആയി.
Show Full Article
TAGS:LOCAL NEWS 
Next Story