Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രാഫിക്...

ട്രാഫിക് ബോധവത്​കരണവുമായി പൊലീസ്

text_fields
bookmark_border
തുവ്വൂർ: ട്രാഫിക് ബോധവത്കരണത്തി​െൻറ ഭാഗമായി കരുവാരകുണ്ട് ജനമൈത്രി പൊലീസ് ബൈക്ക് റാലി നടത്തി. കരുവാരകുണ്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഫ്ലാഗ് ഓഫ് ചെയ്തു. തുവ്വൂരിൽ നൽകിയ സ്വീകരത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ, കരുവാരകുണ്ട് എസ്.ഐ ജ്യോതീന്ദ്രകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി. മുഹമ്മദ്, ശബീറലി എന്നിവർ സംസാരിച്ചു. Photo no 20180423 കരുവാരകുണ്ട് ജനമൈത്രി പൊലീസ് ബൈക്ക് റാലിക്ക് തുവ്വൂരിൽ നൽകിയ സ്വീകരണത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story